Commercial Land For Rent in Nedumangad
Property Overview Property Video
Property Description
🏢 കോമർഷ്യൽ പ്രോപ്പർട്ടി വാടകയ്ക്ക് /ലീസിനു /വില്പനയ്ക്ക് – ആനാട്, നെടുമങ്ങാട്, തിരുവനന്തപുരം 🏢 നിങ്ങളുടെ ബിസിനസിനായി വിശാലമായ കോമർഷ്യൽ സ്ഥലം അന്വേഷിക്കുന്നുണ്ടോ? ഇവിടെയുണ്ട് മികച്ച അവസരം – ആനാട്, നെടുമങ്ങാട് പ്രദേശത്ത് 1.20 ഏക്കർ വിസ്തൃതിയുള്ള പ്രോപ്പർട്ടി വാടകയ്ക്ക് ലഭ്യമാണ്. ✅ ഗോഡൗൺ / വെയർഹൗസ് ആവശ്യങ്ങൾക്ക് അനുയോജ്യം ✅ സ്റ്റോറേജ് ഫസിലിറ്റികൾ ✅ ലജിസ്റ്റിക്‌സ് & ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ 📍 സ്ഥലത്തിന്റെ പ്രത്യേകതകൾ: കൊല്ല എൽ.പി. സ്കൂളിന് സമീപം, ആനാട് നെടുമങ്ങാട് ടൗണിലേക്കും തിരുവനന്തപുരം Tടൗണിലേക്കും എളുപ്പത്തിലുള്ള ആക്സസ് റോഡ് കണക്റ്റിവിറ്റി മികച്ചതാണ് – ട്രക്കുകൾക്കും Goods വാഹനങ്ങൾക്കും സൗകര്യം വൻതോതിലുള്ള സ്റ്റോറേജ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കായി അനുയോജ്യമായ, ശാന്തവും സുരക്ഷിതവുമായ പ്രദേശം 50 Meter Frontage From Nedumangad -Attingal PWD Road 📏 മൊത്തം വിസ്തൃതി: 1.20 ഏക്കർ 📞 ബന്ധപ്പെടുക: (Owner) വിജയൻ – +91 95670 68893 Google Map Link :https://maps.app.goo.gl/2RHf7mNUp4NEovER6?g_st=iw
LandMark
Schools, Town, Transport, Hospitals Etc


