Residential Land For Sale in Poonjar


33 Views        Property ID: 10935     Posted On: 27-05-2025    By: K R Prakash  Send Message

Property Overview

Property ID : 10935
Price : 110000 / Cent
Type : Residential
Property For : Sale
District : Kottayam
Location : Poonjar,
Is Main Road Facing : Yes
Gated Property : No
Total Area : 1.3 Acre

Property Description

🏡 *വിൽപ്പനക്ക്: 1 ഏക്കർ 30 സെൻറ് സ്ഥലം + വീട് | പൂഞ്ഞാർ-കുന്നോന്നി റോഡ്, മീനച്ചിലാർ അരികിൽ* 🌿 പ്രോപ്പർട്ടി വിശേഷണങ്ങൾ ✅ മൊത്തം സ്ഥലം: 1 ഏക്കർ 30 സെൻറ് (പൂർണ്ണമായും നിരപ്പായ തറ) ✅ നിലവിലുള്ള ഘടന: 980 ച.അടി ഫൗണ്ടേഷൻ (3 നിലകൾക്ക് തയ്യാറാക്കിയിരിക്കുന്നു) ✅ 14 സെന്റ് വീടും സ്ഥലവും Individual ആയി Sale ചെയ്യുന്നതാണ് ✅ Buying Options പൂർണ്ണ സ്ഥലം + വീട്: ഒറ്റയ്ക്ക് വാങ്ങുന്നവർക്ക് വീട് ഉൾപ്പെടെ സ്ഥലം വിഭജിച്ച്: ഭാഗങ്ങളായി വാങ്ങാം. (ഭാഗികമായി വാങ്ങുന്നവർക്ക് വീട് ഇല്ല) വീട് മാത്രം: 60 ലക്ഷം രൂപ(Fixed) 📍 സ്ഥാന സവിശേഷതകൾ ✔ ജലസമ്പത്ത്: മീനച്ചിലാർ നദിയിൽ നിന്ന് 500 മീറ്റർ മാത്രം ✔ മികച്ച യാത്രാസൗകര്യം: പൂഞ്ഞാർ-കുന്നോന്നി റോഡിൽ സ്ഥിതി ചെയ്യുന്നു വീടിന്റെ മുൻവശത്ത് തന്നെ ബസ് സ്റ്റോപ്പ് പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് & ഹോസ്റ്റൽ 5 കി.മീ പാലാ സിറ്റിയിലേക്ക് 17 കി.മീ | ഈരാറ്റുപേട്ടയിലേക്ക് 5 കി.മീ ✔ 500 മീറ്റർ ചുറ്റളവിൽ: സ്കൂളുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആംബുലൻസ് സൗകര്യം 🏗️ വികസന സാധ്യതകൾ ഫാം ഹൗസ്, ഹോംസ്റ്റേ (അടുത്തുതന്നെ ഹോംസ്റ്റേ പ്രോജക്ട്), അപ്പാർട്ട്മെന്റ് എന്നിവയ്ക്ക് അനുയോജ്യം റോഡ് സൈഡ് സ്ഥലം: വീട്ടിലേക്ക് വാഹനം കയറാൻ സൗകര്യം (15 സെൻറ് + വീട് റോഡ് ഫേസിംഗ്) Nature: കുളിക്കാനുള്ള തോട് 500 മീറ്റർ അകലെ 💰 വില പൂർണ്ണ സ്ഥലം (1 ഏക്കർ 30 സെൻറ് + വീട്): ചർച്ചയ്ക്ക് തയ്യാറാണ് വീട് മാത്രം: 60 ലക്ഷം രൂപ (ഫിക്സഡ്) വിഭജിച്ച സ്ഥലം: സെൻറിന് ചർച്ച ചെയ്യാം കൂടുതൽ വിവരങ്ങൾക് ഉടമസ്ഥനെ വിളിക്കുക . വിളിക്കേണ്ട നമ്പർ : +91 9778244475

LandMark

School, Church , Temples, City