House / Villa For Sale in Pulpally


475 Views        Property ID: 8099     Posted On: 01-08-2020  Send Message

Property Overview

Property ID : 8099
Price : 10000000 / Total
Type : Residential
Property For : Sale
District : Wayanad
Location : Pulpally, Pulpally,
Bedrooms : 4
Bathrooms : 4
Balcony : 1
Gated Property : No
Furnished Status : Unfurnished
Year Of Construction :
Possession Status : Under Construction
Total Area : 1.75 Acre
Building Area : 3100 Sq-ft

Property Description

പുൽപള്ളി സീതാമൗണ്ടിൽ വീടും സ്ഥലവും വില്പനക്ക്. 3100 Sq Ft വീടും 1 ഏക്കർ 75 സെൻറ് സ്ഥലവും ഉണ്ട്.വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ല .ഫ്ളോറിങ്,പ്ലംബിംഗ് ,വയറിങ് വർക്കുകൾ തീരാനുണ്ട്.4 ബെഡ്റൂമുകൾ എല്ലാം അറ്റാച്ചഡ്.കിച്ചൻ,ലിവിങ്,ഡൈനിങ്ങ് ,വർക്ക് ഏരിയ ,പോർച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും . സ്ഥലത്തു പ്രധാനമായും കുരുമുളകാണ് കൃഷി കൂടാതെ തെങ്ങും ഉണ്ട്. വെള്ളത്തിന് കുഴൽകിണർ ഉണ്ട് .ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ്. എല്ലാ സൗകര്യവും . പുൽപള്ളി ടൗണിലേക്ക് കുറഞ്ഞ ദൂരം . വില ഒരു കോടി (negotiable ).