Agricultural Land For Sale in Kilimanoor


19 Views        Property ID: 10883     Posted On: 01-04-2025    By: Udayakumar  Send Message

Property Overview

Property ID : 10883
Price : 125000 / Cent
Type : Others
Property For : Sale
District : Trivandrum (Thiruvananthapuram)
Location : Kilimanoor,
Is Main Road Facing : Yes
Boundary Wall Facing : No
Total Area : 1 Acre

Property Description

ഡയറി ഫാം വാടകക്കോ വിൽപ്പനക്കോ – കിളിമാനൂർ കിളിമാനൂർ Transport Bus Standന് സമീപം, 1.5 ഏക്കർ സ്ഥലത്തുള്ള 40 പശുക്കളെ കെട്ടാവുന്ന പുൽ കൃഷിയോടുകൂടിയ ഡയറി ഫാം വാടകക്കും വിൽപ്പനക്കും! ✅ വില: സെന്റിന് ₹1.25 ലക്ഷം (വില ചർച്ചയ്ക്ക്) ✅ സൗകര്യങ്ങൾ: കുറഞ്ഞ നിരക്കിൽ വൈദ്യുതി & 24x7 വെള്ളം വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം – ബയോ ഗ്യാസ് പ്ലാൻറ് (ഫാമിലെ ജോലിക്കാർ & മാനേജർ പാചകത്തിനായി ഉപയോഗിക്കുന്നു) വലിയ കിടങ്ങ്, ഫീഡ് സ്റ്റോറേജ് & നല്ല റോഡ് സൗകര്യം കോമേഴ്‌സ്യൽ ആയി ഉപയോഗിക്കാൻ അനുയോജ്യം 🚜 കൃഷിയും ഉപകരണങ്ങളും: നന്നായി വളർത്തിയ നെപ്പിയർ പുല്ല് മിൽക്കിംഗ് മെഷീൻ, ചാഫ് കട്ടർ, മോട്ടോറുകൾ എന്നിവ അടങ്ങിയ വെൽ സെറ്റിൽഡ് ഫാം വലിയ കോൺക്രീറ്റ് ടാങ്ക് & മോട്ടോർ ഉപയോഗിച്ച് വെള്ളം വിതരണം ചെയ്യാം 📍 ലൊക്കേഷൻ & ആക്സസ്: കിളിമാനൂർ സിറ്റിയിൽ നിന്ന് 10 മിനിറ്റ് മാത്രം സമീപത്ത് മിൽക്ക് കളക്ഷൻ സെന്ററുകളും വെറ്റിനറി ഹോസ്പിറ്റൽ 24x7 ഡോക്ടർ സേവനത്തോടെ സമീപത്തുണ്ട് 💰 ഇൻകം പൊട്ടൻഷ്യൽ: ₹4-5 ലക്ഷം വരെയുള്ള മാസിക വരുമാനം ഡയറി ബിസിനസ്സിനോ സ്റ്റാർട്ടപ്പിനോ അനുയോജ്യമായ സ്ഥലം 📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 73566 98638

LandMark

Transport Bus Stand, Town,