Featured

House / Villa For Sale in Vypin


230 Views        Property ID: 10642     Posted On: 10-10-2022    By: Anjali  Send Message

Property Overview

Property ID : 10642
Price : 10700000 / Total
Type : Residential
Property For : Sale
District : Ernakulam (Kochi)
Location : Nayarambalam, Vypin,
Bedrooms : 4
Bathrooms : 4
Balcony : 1
Gated Property : Yes
Furnished Status : Unfurnished
Year Of Construction : 2018
Possession Status : Ready to Move
Total Area : 10 Cent
Building Area : 3150 Sq-ft

Property Description

വൈപ്പിനിലെ നായരമ്പലത്ത് 4 Bhk നാലുകെട്ട് വീട് വിൽപ്പനയ്ക്ക്. ആകെ വിസ്തീർണം 10 സെന്റ്. വീട്ടിൽ 4 കിടപ്പുമുറികൾ, 4 ബാത്ത്റൂം, ഡൈനിംഗ് ഹാൾ, ലിവിംഗ് റൂം, അടുക്കള, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയവ ഉൾപ്പെടുന്നു. ശാന്തവും നല്ല റെസിഡൻഷ്യൽ ഏരിയയും. വെള്ളത്തിന് ക്ഷാമമില്ല. മെയിൻ റോഡിലേക്ക് 50 മീറ്റർ മാത്രം. ഭഗവതി ക്ഷേത്രത്തിനടുത്താണ് വീട്.Posh Area ആണ്. നല്ല അയൽപക്കം. ഈ വീടിനടുത്താണ് അംബപത്മം ഓഡിറ്റോറിയം. പ്രതീക്ഷിക്കുന്ന വില 1.7 കോടിയാണ്.(നെഗോഷ്യബിൾ)