Flat For Sale in Muthuvara
Property Overview
Property Description
മുതുവറയിൽ മനോഹരമായ 2 BHK അപാർട്മെന്റ് വില്പനയ്ക്ക്! 🏠 📍 ലൊക്കേഷൻ: മുതുവറ അടാട്ട് റോഡിൽ നിന്ന് വെറും 1 കിലോമീറ്റർ മാത്രം 🏢 അപാർട്മെന്റ്: 'Aroma Oxygen Gardens' – Block C – ഫസ്റ്റ് ഫ്‌ളോർ (Flat No. F1) 📐 സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ: 1045 Sqft 🚗 1 മാർക്കുചെയ്ത കാർ പാർക്കിങ് ഏരിയ ഉൾപ്പെടുന്നു 📜 ക്ലിയർ ടൈറ്റിൽ – റെജിസ്ട്രേഷനിലേക്ക് റെഡി 📜 Price – 3500000(35 Laksh) Negotiable 🛏️ ഇൻറീരിയർ ലേയൗട്ട്: ✔️ 2 ബെഡ്റൂം – അതിൽ ഒന്ന് അറ്റാച്ച്‌ഡ് ✔️ വിശാലമായ ഹാൾ + ഡൈനിംഗ് ഏരിയ ✔️ Kitchen + വർക്ക് ഏരിയ ✔️ 1 Common Bathrroom ✔️ 1 Balcony 🌿 സമാധാനപരമായ റെസിഡൻഷ്യൽ ആമ്പിയൻസിൽ റെഡി ടു മൂവ് ഇൻ ഫ്‌ളാറ്റ്! 📍 പ്രൈം ലൊക്കേഷൻ Advantages : ✅ 100 മീറ്റർ അകലെ: കെന്ദ്രീയ വിദ്യാലയം പഞ്ചായത്ത് ഓഫീസ് ബ്ലോക്ക് ഓഫീസ് വെറ്ററിനറി ഹോസ്പിറ്റൽ അടാട്ട് ഫാർമേഴ്‌സ് ബാങ്ക് സൂപ്പർ Market ✅ 1 കി.മീ. അകലെ: 2 ഹയർ സെക്കണ്ടറി സ്‌കൂളുകൾ പോസ്റ്റ് ഓഫീസ് village Office SBI, CSB, KGB കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഡിറ്റോറിയങ്ങൾ, ചർച്ച്, ക്ഷേത്രങ്ങൾ ഇലക്ട്രിസിറ്റി ഓഫീസ് ✅ 5 കി.മീ. അകലെ: ശോഭ സിറ്റി മാൾ ലുലു കൺവെൻഷൻ സെന്റർ ഐ.ഇ.എസ്. എഞ്ചിനിയറിങ് & ആർക്കിടെക്ചർ കോളേജ് അമല മെഡിക്കൽ കോളേജ് & കാൻസർ സെന്റർ സൗത്ത് ഇന്ത്യൻ ബാങ്ക് അമൃത വിദ്യാലയം, ഭാരതീയ വിദ്യാഭവൻ ജിംസ്, പാർക്കുകൾ വിലങ്ങൻകുന്ന് ടൂറിസ്റ്റ് സ്ഥലവും കുട്ടികൾക്കുള്ള പാർക്കും 🛣️ ത്രിശ്ശൂർ ടൗണിൽ നിന്നും വെറും 8 കി.മീ മാത്രം – സൗകര്യവുമുള്ള കണക്റ്റിവിറ്റിയും നിശബ്ദതയും ഒരുമിച്ചുള്ള ജീവിതം! 📞 കൂടുതൽ വിവരങ്ങൾക്ക് ഉടമസ്ഥനെ നേരിട്ട് വിളിക്കൂ . 📲 ഫോൺ: +91 7306934335 (Call / WhatsApp) 🛑 ഇത്രയും മികച്ച ലോക്കേഷനിൽ ഒരു അപൂർവ അവസരമാണ്! ഇന്നുതന്നെ സൈറ്റ് വിസിറ്റ് ബുക്ക് ചെയ്യൂ! ✅ വീട്ടിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇതാണ് അനുയായമായ സമയം! 🏡✨
LandMark
Supermarkets, Banks, Temples, Churches, Schools, Colleges, Transportation