Residential Land For Sale in Chelakkulam


21 Views        Property ID: 10964     Posted On: 30-06-2025    By: Navab N A  Send Message

Property Overview Property Video

Property ID : 10964
Price : 400000 / Cent
Type : Residential
Property For : Sale
District : Ernakulam (Kochi)
Location : Chelakkulam,
Is Main Road Facing : Yes
Gated Property : Yes
Total Area : 107 Cent

Property Description

🏡 ചേലക്കുളം , കിഴക്കമ്പലം പഞ്ചായത്ത്, എറണാകുളം ജില്ലയിൽ 1 ഏക്കർ 7 സെന്റ് ഭൂമിയും പഴയ വീടും വിൽപ്പനക്ക്! നേരെതിരെ 65 സെന്റ് ഭൂമിയും ലഭ്യമാണ് 🌿 വികസന സാദ്ധ്യത ഉള്ള പ്രദേശം 1 ഏക്കർ 7 സെന്റ് (107 സെന്റ്) സ്ഥലം സഹിതം ഒരു പഴയ വീടും ഇതിന് മുന്നിലെ 65 സെന്റ് സ്ഥലവും വിൽപ്പനക്ക്! 🚗 എത് വാഹനവും കയറാവുന്ന വഴിയുണ്ട് . 🏡 ,വീട് നിർമാണത്തിനും,ഗോഡൗൺ ആവശ്യത്തിനും വില്ല പ്രോജക്ടുകൾക്കും അനുയോജ്യം 💰 സെന്റിന് പ്രതീക്ഷിക്കുന്നത്: ₹4 ലക്ഷം (negotiable ) 📍 പ്രധാന സ്ഥലങ്ങളിലെ ദൂരം: എറണാകുളം കലൂർ – 25 കിലോമീറ്റർ കാക്കനാട് ഇൻഫോപാർക്ക് – 15 കിലോമീറ്റർ പെരുമ്പാവൂർ – 9 കിലോമീറ്റർ കോലഞ്ചേരി – 9 കിലോമീറ്റർ മുവാറ്റുപുഴ – 25 കിലോമീറ്റർ 📞 ബന്ധപ്പെടുക: 9400039834 ✅ നിശ്ബ്ദവും ഭദ്രവുമായ പ്രദേശം | ക്ലിയർ ഡോക്യുമെന്റുകൾ | നിക്ഷേപത്തിന് അത്യുത്തമം

LandMark

InfoPark, Town,

Property Video