House / Villa For Sale in Muthuvara
Property Overview
Property Description
🏡 തൃശൂരിൽ 12 സെന്റ് Rectangular പ്ലോട്ടിനുള്ളിൽ നിർമാണത്തിലിരിക്കുന്ന 4BHK വീട് വിൽപ്പനക്ക്! 🏡 📍 സ്ഥലം: മുതുവറ , തൃശൂർ (മുതുവറ Junction ഇത് നിന്ന് അടാട്ട് റോഡിൽ 1 Km Distance) 📐 ഭൂമിയുടെ വിസ്തൃതി: 12 സെന്റ് (Rectangular പ്ലോട്ട്) 🛠️ നിർമാണ സ്ഥിതി: പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, Wiring പൂർത്തിയായി ജിപ്‌സം ബോർഡ് ഉപയോഗിച്ച് റൂഫ് പൂർത്തിയായി അവസാനഘട്ട നിർമാണം ബാക്കിയുണ്ട് – ഉടൻ പൂർത്തിയാക്കാവുന്നതാണ് 🏠 വീട് ഉൾക്കൊള്ളുന്ന ഘടകങ്ങൾ: 4 ബാത്ത് അറ്റാച്ച് ബെഡ്റൂമുകൾ 1 ഓഫീസ് റൂം (ബെഡ്റൂമാക്കി മാറ്റാവുന്ന) ഡൈനിംഗ് റൂം അടുക്കളയും വർക്ക് ഏരിയയും വർക്ക് ഏരിയയിൽ സെപ്പറേറ്റ് കോമൺ ബാത്ത്റൂം 1 ബാല്കണി 3 Car Parking Space വീടിന്റെ മുൻവശത്ത് കിണർ മുൻവശത്ത് 3.5 മീറ്റർ പഞ്ചായത്ത് ടാർ റോഡ്, ഇടത് വശത്ത് സ്വകാര്യ ടാർ റോഡ് 💰 വില: ₹1.30 കോടി (negotiable) 📌 100 മീറ്റർ പരിധിയിലുള്ള പ്രധാന സ്ഥാപങ്ങൾ: ✅ കേന്ദ്രീയ വിദ്യാലയം ✅ പഞ്ചായത്ത് ഓഫീസ് ✅ ബ്ലോക്ക് ഓഫീസ് ✅ വെറ്റിനറി ഹോസ്പിറ്റൽ ✅ അടാട്ട് ഫാർമേഴ്‌സ് ബാങ്ക് ✅ സൂപ്പർമാർക്കറ്റ് 1 Km പരിധിക്കുള്ളിൽ വരുന്ന പ്രധാന സൗകര്യങ്ങൾ ✅2 Higher Seconday Schools ✅Post Office ✅Villege Office ✅Banks(SBI,CSB,Gramin Bank,Canera Bank,Central Bank) ✅2 Auditoriums ✅Supermarkets ✅Temples ✅Electricity Office ✅Churches 🌆 5 കി.മീ പരിധിയിൽ: ✅ ശോഭ സിറ്റി മാൾ ✅ ലുലു കോൺവൻഷൻ സെന്റർ ✅ IES സ്കൂൾ, എൻജിനീയറിംഗ് & Architect College ✅ അമല മെഡിക്കൽ കോളേജ് & കാൻസർ സെന്റർ ✅ സൗത്ത് ഇന്ത്യൻ ബാങ്ക് ✅ അമൃത വിദ്യാലയം ✅ ഭാരതീയ വിദ്യാഭവൻ ✅ ജിം സൗകര്യങ്ങൾ ✅ വിലങ്ങൻകുന്ന് ടൂറിസം മേഖലയും കിടിലൻ പാർക്കും 🚗 തൃശൂർ ടൗണിലേക്ക് വെറും 8 കി.മീ മാത്രം – എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലം! 📞 സൈറ്റ് വിസിറ്റ് ബുക്ക് ചെയ്യാൻ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ഉടമസ്ഥനെ നേരിട്ട് വിളിക്കൂ Contact Owner: +91 7306934335
LandMark
Schools, Temples, Township, Supermrkets, Hospoitals, Bank,