Commercial Land For Sale in Kasaragod
Property Overview
Property Description
197 സെൻ്റ് Commercial Land വിൽപ്പനയ്‌ക്ക്. ധാരാളം വെള്ളവും വൈദ്യുത സൗകര്യവുമുണ്ട്. ഈ Property വെയർഹൗസുകൾ, ഓഡിറ്റോറിയങ്ങൾ, Multi Story അപ്പാർട്ടുമെൻ്റുകൾ, Residential Villas എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കാം. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ നേരിട്ട് ഉടമസ്ഥനെ വിളിച്ചു Property കാണാവുന്നതാണ്. ഈ Propertyക്ക് പ്രതീക്ഷിക്കുന്ന വില സെൻ്റിന് 80000/- രൂപ മാത്രമാണ്. Price Negatiable ചെയ്യാവുന്നതാണ്. കാസർകോട് സംസ്ഥാന പാതയായ Panathur, പനത്തടിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഈ 197 സെൻ്റ് Commercial Land വിൽപ്പനയ്‌ക്ക് ഒരുങ്ങുന്നത്. ഈ പ്ലോട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്. ഈ Propertyയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് , ഉടമസ്ഥനുമായി നേരിട്ട് വിളിക്കുക ,വിളിക്കേണ്ട നമ്പർ +91 94004 31733,+91 94956 53781
LandMark
കാസർകോട് സംസ്ഥാന പാതയായ Panathur, പനത്തടിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഈ 197 സെൻ്റ് Commercial Land വിൽപ്പനയ്‌ക്ക് ഒരുങ്ങുന്നത്. ഈ പ്ലോട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്.