Residential Land For Sale in Piravom
Property Overview Property Video
Property Description
പിറവത്ത് 20 സെന്റ് വീട് വില്പനയ്ക്ക്. ഈ വീടിന്റെ പ്ലോട്ടിൽ തേക്ക്, പ്ലാവ്, കവുങ്ങ് എന്നിവയുണ്ട്. Industrial Training Center (ITC), പിറവം സർക്കാർ ആശുപത്രി, ബസ് സ്റ്റോപ്പ്, St. Joseph Higher Secondary School, SBI ATM, ഒരുപാട് സൂപ്പർമാർക്കറ്റ് എന്നിവയെല്ലാം ഈ Plot-ൽ നിന്ന് 500 മീറ്റർ അകലെയാണ്. ഒരു സെന്റിന് 7 ലക്ഷം രൂപയാണ് ഈ വീടിന് പ്രതീക്ഷിക്കുന്ന വില. But, The Cost Is Negotiable.
LandMark
Industrial Training Center (ITC), പിറവം സർക്കാർ ആശുപത്രി, ബസ് സ്റ്റോപ്പ്, St. Joseph Higher Secondary School, SBI ATM, ഒരുപാട് സൂപ്പർമാർക്കറ്റ് എന്നിവയെല്ലാം ഈ Plot-ൽ നിന്ന് 500 മീറ്റർ അകലെയാണ്.