Residential Land For Sale in Piravom
Property Overview Property Video
Property Description
പിറവത്ത് 24 Cent House Plot വില്പനക്ക്. ഈ House Plot ൽ തേക്ക്, ജാതിക്ക, വാഴ തുടങ്ങിയ കൃഷികൾ ഉൾപ്പെട്ടിട്ടുണ്ട്. കുളവും മോട്ടോർ കണക്ഷനും ഉള്ളതിനാൽ ഈ പ്ലോട്ടിൽ ആവശ്യത്തിന് വെള്ളമുണ്ട്. ITC (Industrial Training Center),പിറവം സർക്കാർ ആശുപത്രി, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, SBI ATM, ബസ് സ്റ്റോപ്പ്, മറ്റു സൂപ്പർമാർക്കറ്റുകൾ എന്നിവ സമീപത്തുള്ള സൗകര്യങ്ങളിൽ ചിലത് മാത്രം. 24 സെന്റ് House Plot ന് പ്രതീക്ഷിക്കുന്ന വില സെന്റിന് 7,00,000 ലക്ഷം മാത്രമാണ്.
LandMark
ITC (Industrial Training Center),പിറവം സർക്കാർ ആശുപത്രി, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, SBI ATM, ബസ് സ്റ്റോപ്പ്, മറ്റു സൂപ്പർമാർക്കറ്റുകൾ എന്നിവ സമീപത്തുള്ള സൗകര്യങ്ങളാണ്.