House / Villa For Sale in Palai
Property Overview
Property Description
കോട്ടയം പാലായി മീനച്ചിൽ 3 Bhk വീട് വിൽപ്പനയ്ക്ക് ലഭ്യമാണ്. 26.5 സെന്റ് സ്ഥലത്ത് 1600 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. വീട്ടിൽ 3 കിടപ്പുമുറികൾ, 2 കുളിമുറി, ഡൈനിംഗ് ഹാൾ, അടുക്കള, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയവ ഉൾപ്പെടുന്നു... താമസിക്കാൻ നല്ലതും ശാന്തവുമായ സ്ഥലം. വെള്ളപ്പൊക്കമില്ലാത്ത പ്രദേശം. എല്ലാ സീസണിലും ധാരാളം വെള്ളം. കിടങ്ങൂർ - കൂടല്ലൂർ റൂട്ടിൽ റോഡ് സൈഡിലാണ് വീട്. കാർ പാർക്കിംഗ് ലഭ്യമാണ്. സ്കൂൾ, കോളേജ്, ആശുപത്രി തുടങ്ങി എല്ലാ സൗകര്യങ്ങളും കുറഞ്ഞ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. 85 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.