Residential Land For Sale in Erattupetta Muttom Road
Property Overview
Property Description
ഹൗസ് പ്ലോട്ടിന് പറ്റിയ 33 സെൻറ് ആദായമുള്ള (റബർ) സ്ഥലം വില്പനയ്ക്ക്. രണ്ടര കിലോമീറ്റർ മുട്ടം ടൗൺ. മൂന്ന് കിലോമീറ്റർ മുട്ടം കോടതി, എഞ്ചിനീയറിംഗ് കോളേജ്, പോലീസ് സ്റ്റേഷൻ, പോളിടെക്നിക് കോളേജ്, ജില്ലാ ജയിൽ, മലങ്കര ഡാം Etc. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ Thodupuzha- Eratupetta Route At Vallippara, Near Challavayal Junction. 200 Meters From Erattupetta Thodupuzha Highway