Residential Land For Sale in Kollam West


20 Views        Property ID: 10974     Posted On: 16-07-2025    By: Maneesh Manoharan  Send Message

Property Overview Property Video

Property ID : 10974
Price : 2750000 / Total
Type : Residential
Property For : Sale
District : Kollam (Quilon)
Location : Kollam West,
Is Main Road Facing : Yes
Gated Property : No
Total Area : 4.389 Cent

Property Description

🏡 തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപം Residential Property വിൽപ്പന – കൊല്ലം 🏡 📍 സ്ഥലം: കൊല്ലം താലൂക്ക്, കൊല്ലം വെസ്റ്റ് വില്ലേജ്, തിരുമുല്ലവാരം ക്ഷേത്രത്തിന് അടുത്ത് 📐 ഭൂ വിസ്തീർണ്ണം: 4.389 സെന്റ് (സ്ക്വയർ പ്ലോട്ട്) 💰 വില : ₹27.5 ലക്ഷം (negotiable) 💸 സെന്റിന് വില: ₹6.27 ലക്ഷം 🔧 അധിക ആനുകൂല്യങ്ങൾ: 1560 ച.അടി വിസ്തീർണ്ണമുള്ള 3BHK വീടിന്റെ ഫൗണ്ടേഷൻ ഇ പ്രോപ്പർട്ടി യിൽ ഉണ്ട് . പ്ലാനുംElevation ഉം റെഡി ആണ് (ഫൗണ്ടേഷൻ ചെലവ് വിലയിൽ ഉൾപ്പെടുത്തിയിട്ടില്ല) 📝 അംഗീകരിച്ച ഹൗസ് പ്ലാൻ ലഭ്യമാണ് 🚨 അടിയന്തിര വിൽപ്പന –For Serious Buyers Only 🌟 പ്രോപ്പർട്ടി ഹൈലൈറ്റ്സ്: ✅ സ്ക്വയർ ഷെയ്പിലുള്ള പ്ലോട്ട് ✅ 3BHK വീടിന്റെ ശക്തമായ ഫൗണ്ടേഷൻ പൂർത്തിയായി ✅ ശാന്തവും വളരുന്നതുമായ Residential Area ✅ ക്ലിയർ ഡോക്യുമെന്റ്സ് – ഉടൻ രജിസ്റ്റർ ചെയ്യാവുന്നത് 📍 സമീപത്തിലുള്ള സ്ഥലങ്ങളും സൗകര്യങ്ങളും: 🛕 തിരുമുല്ലവാരം ക്ഷേത്രം – 800 മീറ്റർ 🏖️ തിരുമു ല്ലവാരം ബീച്ച് – 1.5 കിമി 🏫 സ്കൂളുകൾ, 🏥 ആശുപത്രികൾ, 🛒 സൂപർമാർക്കറ്റുകൾ – 2–3 കിമി 🛤️ കൊല്ലം റെയിൽവേ സ്റ്റേഷൻ – 5.5 കിമി 🚌 NH66 ലേക്ക് എളുപ്പത്തിൽ എത്താനാകുന്ന റോഡ് ആക്‌സസ് 🕌 🛕 ⛪ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ സമീപത്തുണ്ട് 🏙️ നഗര പരിധിക്ക് സമീപം, എന്നാൽ ശാന്തതയും പച്ചപ്പുമുള്ള റസിഡൻഷ്യൽ സോണിൽ 📌 Google Map Location: Https://www.google.com/maps/place//@8.8977947,76.5547981,17z/data=!4m6!1m5!3m4!2zOMKwNTMnNTIuMSJOIDc2wrAzMycyNi41IkU!8m2!3d8.8977947!4d76.557373?hl=en&entry=ttu&g_ep=EgoyMDI1MDcxMy4wIKXMDSoASAFQAw%3D%3D

LandMark

Temple, Beach , Supermarkets, Railway Station, Churches, Mosques

Property Video