House / Villa For Sale in Thrissur
Property Overview Property Video
Property Description
തൃശൂർ മുളയം Marymatha Seminary ക്കു സമീപം 1000 Sq Ft 3 BHK വീട് വിൽപ്പനക്ക്. 4.5 സെൻറ് സ്ഥലത്താണ് വീട്. വീടിനു 3 ബെഡ്റൂംസ്, 2 അറ്റാച്ചഡ് ബാത്റൂംസ്,ഡൈനിങ്ങ് ഹാൾ, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട് എന്നിവ ഉണ്ട്. നല്ല Residential ഏരിയ ആണ്.ഹോസ്പിറ്റൽ, സ്കൂൾ,പള്ളി, അമ്പലം, പോസ്റ്റ് ഓഫീസ് തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ സ്ഥിതി ചെയുന്നു. പ്രതീക്ഷിക്കുന്ന വില 32 Lakhs (Negotiable)