Agricultural Land For Sale in Kenichira


514 Views        Property ID: 7991     Posted On: 25-07-2020  Send Message

Property Overview

Property ID : 7991
Price : 12000000 / Total
Type : Others
Property For : Sale
District : Wayanad
Location : Kenichira, Kenichira,
Is Main Road Facing : Yes
Boundary Wall Facing : Yes
Total Area : 4 Acre

Property Description

വയനാട് കോളേരിയിൽ 4 ഏക്കർ തോട്ടം വില്പനക്ക്. നല്ല ആദായമുള്ള തോട്ടമാണ് പ്രധാനമായും കാപ്പി, കുരുമുളക് , റബ്ബർ എന്നിവ കൃഷി ചെയുന്നു. ഏകദേശം 10 കിന്റൽ കുരുമുളകും 80 കിന്റൽ കാപ്പിയും കിട്ടാറുണ്ട്. റബ്ബർ വെട്ടാനായതാണ്. സുൽത്താൻ ബത്തേരി – മാനന്തവാടി മെയിൻ റോഡിൽനിന്നും 3 Km ദൂരം. അര കിലോമീറ്ററോളം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് .വെള്ളം, ഇലെക്ട്രിസിറ്റി തുടങ്ങിയ സൗകര്യവും ഉണ്ട്. കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം .വില ഏക്കറിന് 3000000 അകെ 12000000(negotiable ).

LandMark

KOLERI