Residential Land For Sale in Sultan Bathery


416 Views        Property ID: 9507     Posted On: 17-01-2021    By: Rayees  Send Message

Property Overview

Property ID : 9507
Price : 115000 / Cent
Type : Residential
Property For : Sale
District : Wayanad
Location : Sultan Bathery,
Is Main Road Facing : Yes
Gated Property : No
Total Area : 48 Cent

Property Description

സുൽത്താൻ ബത്തേരി നിന്ന് നാല് കിലോമീറ്റർ മാറി റോഡ് സൈഡിൽ വേങ്ങൂർ റേഷൻ കടയോട് ചേർന്ന് വീട് വെക്കാൻ അനുയോജ്യമായ സ്‌ക്വയർ പ്ലോട്ട് വില്പനയ്ക്ക്. ഇപ്പോൾ കമുകിൻ ചെടികളിൽ നിന്നുള്ള ആദായം ഉണ്ട്.സ്ഥലത്തിനോട് 10 മീറ്റർ മാറി റേഷൻ കടയും,പലചരക്ക് കടകളും,സാംസ്കാരിക നിലയവും ഉണ്ട്.100 മീറ്റർ മാറി മുസ്ലിം പള്ളിയും അങ്കണവാടിയും, നെയ്‌സറിയും ഉണ്ട്.ഒരു കിലോമീറ്റർ ചുറ്റളവിൽ ബത്തേരി സെന്റ് മേരീസ് കോളേജ്, സെന്റ് മേരീസ് സ്കൂൾ,കുപ്പാടി സ്കൂൾ,ക്രിസ്റ്റൻ പള്ളി, അമ്പലം തുടങ്ങിയ മുഴുവൻ അവശ്യ സർവീസുകളും ലഭ്യമാണ്. സ്ഥലം വീടുകൾ വെക്കാനും ക്വാർടൈസ്,കടമുറികൾ തുടങ്ങിയവ ഉണ്ടാക്കാനും അനുയോജ്യം.സുൽത്താൻ ബത്തേരിയിൽ നിന്ന് സെന്റ് മേരീസ് റോഡ് വഴിയും പുൽപ്പള്ളി റോഡ് വഴിയും വരാം. ആവശ്യമുള്ളവർ ബന്ധപ്പെടുക

Near By

1km