House / Villa For Sale in Mananthavady


590 Views        Property ID: 8098     Posted On: 01-08-2020  Send Message

Property Overview

Property ID : 8098
Price : 1500000 / Total
Type : Residential
Property For : Sale
District : Wayanad
Location : Mananthavady, Mananthavady,
Bedrooms : 2
Bathrooms : 1
Gated Property : No
Furnished Status : Unfurnished
Year Of Construction :
Possession Status : Ready to Move
Total Area : 49 Cent

Property Description

വയനാട് മാനന്തവാടി തൃശിലേരിയിൽ വീടും സ്ഥലവും വില്പനക്ക് .49 സെൻറ് സ്ഥലവും ഓടിട്ട വീടുമാണ് 2 ബെഡ്റൂമുകൾ,ഹാൾ,കിച്ചൻ,കോമൺ ബാത്രൂം തുടങ്ങിയ എല്ലാ സൗകര്യവും . വെള്ളത്തിന് പബ്ലിക് വാട്ടർ കണക്ഷൻ ഉണ്ട്.മെയിൻ റോഡിൽ നിന്നും 30 Mtr സോളിങ് റോഡ് ആണ് .49 സെൻറ് സ്ഥലത്തു കാപ്പി,തെങ്ങു ,പ്ലാവ് മാവു എന്നിവയെല്ലാം ഉണ്ട് . വില 15 ലക്ഷം (negotiable ).