Agricultural Land For Sale in Pathanamthitta
Property Overview
Property Description
അയ്യപ്പ മെഡിക്കൽ കോളേജിന് സമീപം പത്തനംതിട്ട വടശേരിക്കരയിൽ റോഡ് സൗകര്യമുള്ള വീട് നിർമ്മാണത്തിന് അനുയോജ്യമായ 50 സെന്റ് കൃഷിഭൂമി വിൽപ്പനക്ക്. ടൗണിൽ നിന്ന് 4 Km ദൂരം മാത്രം. ഇപ്പോൾ ഈ സ്ഥലത്തു റബ്ബർ മരങ്ങൾ നട്ടു പിടിപ്പിച്ചു വളരെ നന്നായി പരിപാലിക്കുന്നു. ഈ സ്ഥലത്തു സ്ഥിതി ചെയ്യുന്ന അരുവി കരയുടെ ഭംഗി കൂട്ടുന്നു. പ്രതീക്ഷിക്കുന്ന വില 200000/ സെൻറ്.