Residential Land For Sale in Piravom
Property Overview Property Video
Property Description
50 സെന്റ് പുരയിടം വിൽപനക്ക്. 5 സെന്റ്, 8 സെന്റ്, 10 സെന്റ്, 12 സെന്റ്, 15 സെന്റ്, 20 സെന്റ് പ്ലോട്ടുകളായി നിങ്ങളുടെ ആവശ്യാനുസരണം പ്ലോട്ടുകൾ തിരിച്ചു നൽകുന്നു. ഈ 50 സെന്റ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 7 ലക്ഷം രൂപ മാത്രമാണ്. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ ന്യായമായ Commission നൽകാവുന്നതാണ്. 50 Cent Residential Land മൊത്തമായും കൊടുക്കാവുന്നതാണ്. മൊത്തമായി വാങ്ങിയാലും പ്ലോട്ട് ആയി വാങ്ങിയാലും വില Negotiation ചെയ്യാവുന്നതാണ് . പ്രോപെർട്ടി നേരിട്ട് കാണുവാനും വാങ്ങുവാനും ഉടമസ്ഥനെ നേരിട്ട് വിളിക്കാം. വിളിക്കേണ്ട നമ്പർ India: +91 7994677296, Oman: +968 91771291 എറണാകുളം ജില്ലയിൽ പിറവം ഐടിസിക്ക് (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്റർ) തൊട്ടുപിന്നിലാണ് ഈ Residential Land സ്ഥിതി ചെയ്യുന്നത്. പിറവം സർക്കാർ ആശുപത്രി, ബസ് സ്റ്റോപ്പ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, എസ്ബിഐ എടിഎം, സൂപ്പർ മാർക്കറ്റ് , പള്ളികൾ, അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഈ Residential ലാൻഡിനു വളരെ അടുത്ത് തന്നെ ഉണ്ട് .
LandMark
പിറവം സർക്കാർ ആശുപത്രി, ബസ് സ്റ്റോപ്പ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, എസ്ബിഐ എടിഎം, സൂപ്പർ മാർക്കറ്റ് , പള്ളികൾ, അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഈ Residential ലാൻഡിനു വളരെ അടുത്ത് തന്നെ ഉണ്ട് .