Residential Land For Sale in malappuram
Property Overview Property Video
Property Description
കുറഞ്ഞ വിലയിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച് House Plot കൾ വില്പനക്ക്. ഫ്ലാറ്റ് നിർമാണം,അപാർട്മെന്റ് നിർമാണം,commercial ബിൽഡിംഗ് നിർമാണം എന്നിവക്ക് ഏറെ അനുയോജ്യമായ Plot ആണിത് . സെന്റിന് 3 1/2 ലക്ഷം രൂപയാണ് വിൽക്കാനുദ്ദേശിക്കുന്ന വില. ഈ സ്ഥലം പ്ലോട്ടുകളായി (10 Cent , 20 Cent ) ഇങ്ങനെ തിരിച്ചു കൊടുക്കാനും സാധിക്കും.മലപ്പുറം ജില്ലയിലെ തിരൂർ - പൊന്നാനി ബസ് റൂട്ടിൽ , മെയിൻ റോഡിൽ നിന്നും 50 മീറ്റർ അകലത്തിൽ ആലത്തിയൂർ, നമ്പില്ലം , പൂഴിക്കുന്നിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്
LandMark
ഇവിടെ നിന്നും ആലത്തിയൂർ ടൗണിലേക്ക് 1/2 Km ദൂരവും,തിരൂർ ടൗണിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും 6km ദൂരവും മാത്രമാണ് ഉള്ളത്. ആലത്തിയൂർ ഹനുമാൻ കാവ് (1/2 Km ) , തുഞ്ചൻ പറമ്പ് (5 Km ), പടിഞ്ഞാറേക്കര ബീച്ച് (6km ),ചമ്രവട്ടം പാലം (4km ), തിരുനാവായ ക്ഷേത്


