Featured

Residential Land For Sale in Trivandrum


267 Views        Property ID: 10636     Posted On: 20-09-2022    By: Suseela  Send Message

Property Overview

Property ID : 10636
Price : 1000000 / Cent
Type : Residential
Property For : Sale
District : Trivandrum (Thiruvananthapuram)
Location : Korani, Trivandrum,
Is Main Road Facing : Yes
Gated Property : No
Total Area : 60 Cent

Property Description

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കിഴുവളം (വഴി) കോരണിയിൽ House Plot വില്പനയ്ക്ക്. ആകെ വിസ്തീർണം 60 സെന്റാണ്. പ്രധാന റോഡിനോട് ചേർന്നാണ്. ഈ പ്രോപ്പർട്ടി ഒരു നല്ല റെസിഡൻഷ്യൽ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് പുതിയ ഹൈവേ വരുന്നു. വെള്ളത്തിന് ഒരു കുറവുമില്ല. വെള്ളപ്പൊക്കമില്ലാത്ത സ്ഥലം. ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂളിലേക്ക് 1.2 കിലോമീറ്റർ, റഷാജ് റോയൽ കൺവെൻഷൻ സെന്ററിലേക്ക് 1.8 കിലോമീറ്റർ, ടെക്‌നോപാർക്കിലേക്ക് 14 കിലോമീറ്റർ, ഒളിമ്പിയ സ്‌പോർട്‌സ് പാർക്ക് തിരുവനന്തപുരത്തേക്ക് 2 കിലോമീറ്റർ. എല്ലാ സൗകര്യങ്ങളും കുറഞ്ഞ ദൂരത്തിലാണ്. പ്രതീക്ഷിക്കുന്ന ചെലവ് 10 ലക്ഷം/സെന്റ് (നെഗോഷ്യബിൾ)