Office Space For Sale in Kacheripady
Property Overview
Property Description
🏢 പ്രൈം ഓഫീസ് സ്‌പേസ് & ഗോഡൗൺ വിൽപ്പനയ്ക്ക് – മാരുതി ബിൽഡിംഗ്, കച്ചേരിപ്പടി, കൊച്ചി 📍 കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആധുനികവും ലാഭകരവുമായ വ്യാപാരസ്ഥലത്തിനായി തിരയുകയാണോ? കൊച്ചിയിലെ കച്ചേരിപ്പടിയിൽ, മാരുതി ബിൽഡിംഗിലെ ഓഫീസ് സ്‌പേസും ഗോഡൗണും വിൽപ്പനയ്ക്ക്. 🔷 വിശദാംശങ്ങൾ: 📌 ലൊക്കേഷൻ: മാരുതി ബിൽഡിംഗ്, കച്ചേരിപ്പടി, കൊച്ചി 🏢 ഓഫീസ് സ്‌പേസ്: 600 Square Feet (2nd Floor) 🚪 ഗോഡൗൺ: 880 Square Feet (Ground Floor, 3 ഷട്ടറുകൾ) 💰 മൊത്തം വില: ₹1.3 കോടി (Negotiable) 📍 ഗൂഗിൾ മാപ്പ് ലിങ്ക്: Https://maps.app.goo.gl/18ZRFHzqPa926GMf7?g_st=aw 🏙️ WHY INVEST HERE ? 📍 പ്രൈം ലൊക്കേഷൻ ആനുകൂല്യങ്ങൾ: കൊച്ചിയുടെ കേന്ദ്രവ്യാപാരമേഖലയായ കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു. എം.ജി റോഡ്, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, Marine Drive എന്നിവക്ക് സമീപം, 🚆Connectivity എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വെറും 1 കിലോമീറ്റർ, Walking Distance To Metro Station , KSRTC ബസ് സ്റ്റേഷൻ, പ്രധാന പബ്ലിക് ട്രാൻസ്പോർട്ട് പോയിന്റുകൾക്കടുത്ത്, NH66 ഉം മറ്റു പ്രധാന റോഡുകളും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ് 🏥 സമീപത്തെ പ്രധാന സൗകര്യങ്ങൾ: ആശുപത്രികൾ: ലൂർദ്‌സ്, ലിസി, ജി.കെ ഹോസ്പിറ്റൽ ബാങ്കുകളും എടിഎമ്മുകളും: SBI, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് വ്യാപാര കേന്ദ്രങ്ങൾ: കലൂർ, പളളിമുക്ക്, പാലാരിവട്ടം Marine Drive എന്നിവയ്ക്ക് സമീപം റസ്റ്റോറന്റുകളും കഫേകളും: നടക്കാവുന്ന അകലെ നിരവധി ഭക്ഷണശാലകൾ 🏢 ഉപയോഗയോഗ്യമാകുന്നത് ഈ ബിസിനസ്സുകൾക്ക്: ലോജിസ്റ്റിക്സ് കമ്പനികൾ വെയർഹൗസ് / സ്റ്റോക്കിസ്റ്റുകൾ ഓഫീസ് + സ്റ്റോറേജ് ഒരുമിച്ച് വേണം എന്നവർക്ക് വാടക വരുമാനത്തിനായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് 🔑 ബിസിനസ് ഉടമകൾക്കും നിക്ഷേപകർക്കും ഒരു അപൂർവ അവസരം! 📞 ബന്ധപ്പെടേണ്ട കോൺടാക്ട് ഡീറ്റെയിലുകൾ: Primary Contact– CPR മേനോൻ: 📞 94470 39514 കൂടുതൽ കോൺടാക്റ്റ് ഡീറ്റെയിൽസ് 📞 82811 96777 | 📞 94959 39514
LandMark
Kochi Metro Station, Marine Drive, KSRTC Bus Stand, Shops, Banks, Restaurants