Residential Land For Sale in Palakkad
Property Overview
Property Description
പാലക്കാട് ധോണിയിൽ 65 സെന്റ് House Plot വില്പനയ്ക്ക് ലഭ്യമാണ്. നല്ല റെസിഡൻഷ്യൽ ഏരിയ. വെള്ളത്തിന് ക്ഷാമമില്ല. ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ്, പോസ്റ്റ് ഓഫീസ്, ടർഫ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ്, ഫാം ഗ്രൗണ്ട്, ഫാറ്റ് ഫിഷ് കമ്പനി, ശിവക്ഷേത്രം, റിന്യൂവൽ സെന്റർ തുടങ്ങിയവ കുറഞ്ഞ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. ശാന്തവും താമസിക്കാൻ പറ്റിയ സ്ഥലവും. വെള്ളപ്പൊക്കമില്ലാത്ത പ്രദേശം. ഈ സ്ഥലത്തു 12 തെങ്ങുകൾ, ചിക്കൂ മരം, 3 മാവ് , ചക്ക, കുരുമുളക് ചെടി, പപ്പായ, പേരക്ക, ബിലിമ്പി ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു... ചോദിക്കുന്ന വില സെന്റിന് 2.5 ലക്ഷം.(Slightly Negotiable)