Resort For Sale in Thrissur


75 Views        Property ID: 10711     Posted On: 13-10-2023    By: Mountain Lake Resort  Send Message

Property Overview

Property ID : 10711
Price : 28000000 / Total
Type : Residential
Property For : Sale
District : Thrissur (Trichur)
Location : Poomala, Thrissur,
Building Name : Mountain Lake Resort
Bedrooms : 8
Bathrooms : 8
Gated Property : Yes
Furnished Status : Furnished
Year Of Construction :
Possession Status : Ready to Move
Total Area : 66 Cent
Building Area : 10000 Sq-ft

Property Description

66 സെന്റുള്ള റിസോർട്ട് (മൗണ്ടൻ ലേക്ക്) വിൽപ്പനയ്ക്ക്. 10000 Sqft വരുന്ന ഈ റിസോർട്ട് മികച്ച അവധിക്കാലത്തിന് അനുയോജ്യമായ സ്ഥലമാണ് . ഓഡിറ്റോറിയം, മിനി പൂൾ, 6 എസി മുറികൾ, 2 നോൺ എസി മുറികൾ എന്നിവയുൾപ്പെടെ 8 മുറികൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ റിസോർട്ടിന് പ്രതിമാസം 2 ലക്ഷം രൂപ വരെ ലാഭം ഉണ്ടാക്കുന്നു. 66 Cent അടക്കിയ റിസോർട്ടിന് പ്രതീക്ഷിക്കുന്ന വില 2,80,00,000 രൂപ മാത്രമാണ്. വില Negotiation ചെയ്യാവുന്നതാണ്. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ നേരിട്ട് ഉടമസ്ഥനെ വിളിച്ചു Property കാണാവുന്നതാണ് . വിളിക്കേണ്ട നമ്പർ +91 8848770997 തൃശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ യുള്ള പൂമല Damന് സമീപത്താണ് ഈ റിസോർട് സ്ഥിതി ചെയ്യുന്നത് .

LandMark

തൃശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ യുള്ള പൂമല Damന് സമീപത്താണ് ഈ റിസോർട് സ്ഥിതി ചെയ്യുന്നത് .